നിർമലാസിറ്റിയിൽ യുവാവിന് സൂര്യഘാതമേറ്റു

നിർമലാസിറ്റിയിൽ യുവാവിന് സൂര്യഘാതമേറ്റു

Mar 23, 2025 - 18:26
Mar 23, 2025 - 18:28
 0
നിർമലാസിറ്റിയിൽ യുവാവിന് സൂര്യഘാതമേറ്റു
This is the title of the web page

ഇടുക്കി: കട്ടപ്പന നിർമ്മലാസിറ്റിയിൽ യുവാവിന് സൂര്യാഘാതമേറ്റു.  പീടികയിൽ സജി തോമസി [49]നാണ് കൈകാൽ പത്തികളിലും പുറത്തും പൊള്ളലേറ്റത്.   കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൂര്യാഘാതമേറ്റത്. ഇദ്ദേഹം കട്ടപ്പന  താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.

What's Your Reaction?

like

dislike

love

funny

angry

sad

wow