നിക്ഷേപകന്റെ ആത്മഹത്യ: ഇന്ന് ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 5വരെ കട്ടപ്പനയില്‍ ഹര്‍ത്താല്‍
നിക്ഷേപകന്റെ ആത്മഹത്യ: ഇന്ന് ഉച്ചക്ക് 1 മുതല്‍ വൈകിട്ട് 5വരെ കട്ടപ്പനയില്‍ ഹര്‍ത്താല്‍

ഇടുക്കി: കട്ടപ്പന റൂറല്‍ സെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് മുമ്പില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് ഉച്ചക്ക് 1മുതല്‍ വൈകിട്ട് 5വരെ കട്ടപ്പനയില്‍ ഹര്‍ത്താല്‍. ബിജെപിയും കോണ്‍ഗ്രസും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനോട് അനുകൂലിച്ച് വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പറഞ്ഞു.
What's Your Reaction?