ചപ്പാത്തിൽ ഐക്യ ക്രിസ്മസ് റാലിയും ഗാനോത്സവവും

ചപ്പാത്തിൽ ഐക്യ ക്രിസ്മസ് റാലിയും ഗാനോത്സവവും

Dec 23, 2024 - 16:50
 0
ചപ്പാത്തിൽ ഐക്യ ക്രിസ്മസ് റാലിയും ഗാനോത്സവവും
This is the title of the web page

ഇടുക്കി: ചപ്പാത്ത് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ ഐക്യ ക്രിസ്മസ് റാലിയും ഗാനോത്സവവും നടത്തി.ക്രിസ്മസ് ഗാനോത്സവം ഫാ. സുരേഷ് ആന്റണി ഉദ്ഘാടനം ചെയ്തു. ഫാ. മാത്യുസ് ആലയ്ക്കക്കുടിയില്‍ ക്രിസ്മസ് സന്ദേശം നല്‍കി. ഹെവന്‍വാലി ഓള്‍ സെയിന്റ്‌സ് സി.എസ്.ഐ സഭാ വികാരി റവ. കെ എ ലൂക്കോസ്,റവ. പി ടി വിനോദ് എന്നിവര്‍ സംസാരിച്ചു. പൂക്കുളം സി.എസ്.ഐ സഭാ ശുശ്രൂഷകന്‍ ജോയി നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow