വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം
വണ്ടിപ്പെരിയാറില്‍ അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം

ഇടുക്കി: വണ്ടിപ്പെരിയാര്‍ 62-ാം മൈലിന് സമീപം അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞ് അപകടം. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ട രാവിലെ 9ഓടെയാണ് അപകടമുണ്ടായത്. 14പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. നാട്ടുകാരാണ് അയ്യപ്പഭക്തരെ പുറത്തെടുത്തത്. എംവിഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കുമളിയില്‍ നിന്ന് ക്രയിന്‍ എത്തിച്ച് വാഹനം പുറത്തെടുത്തു.
What's Your Reaction?






