അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച ഡോണല്‍ ഷാജിയുടെ സംസ്‌കാരം നടത്തി
അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച ഡോണല്‍ ഷാജിയുടെ സംസ്‌കാരം നടത്തി

ഇടുക്കി: അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച മുട്ടം ഗവ. എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ഥി മുരിക്കാശേരി തേക്കിന്തണ്ട് കൊച്ചുകരോട്ട് ഡോണല്‍ ഷാജിയുടെ സംസ്‌കാരം നടത്തി. തിങ്കളാഴ്ച 10ന് വീട്ടില്‍ ആരംഭിച്ച ചടങ്ങുകള്‍ക്കുശേഷം സെന്റ്. മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ശനിയാഴ്ച്ച വൈകിട്ടാണ് ഡോണല്‍ ഷാജിയെയും, ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിനി പത്തനാപുരം മഞ്ഞക്കാല തലവൂര്‍ പള്ളിക്കിഴക്കേതില്‍ അക്‌സാ റെജിയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
What's Your Reaction?






