പി എ രാജു അനുസ്മരണദിനം
പി എ രാജു അനുസ്മരണദിനം

ഇടുക്കി: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും പീരുമേട് ഏരിയ സെക്രട്ടറിയുമായിരുന്ന പി എ രാജുവിന്റെ 8-ാം അനുസ്മരണം തിങ്കളാഴ്ച. എസ്എഫ്‌ഐ നേതൃനിരയിലും ഡിവൈഎഫ്‌ഐ നേതൃത്വത്തിലും സജീവ സാന്നിധ്യമായിരുന്നു. തുടര്‍ന്ന് പീരുമേട് തോട്ടം തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, കേരള പ്ലാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദേശാഭിമാനിയുടെ വളര്‍ച്ചയിലും സഹകരണ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും പി എ രാജു പങ്കുവഹിച്ചു.
What's Your Reaction?






