പള്ളിക്കാനം സെന്റ് പീറ്റേഴ്‌സ് പള്ളി തിരുനാളിന് കൊടിയേറി
പള്ളിക്കാനം സെന്റ് പീറ്റേഴ്‌സ് പള്ളി തിരുനാളിന് കൊടിയേറി

ഇടുക്കി: ചെമ്പകപ്പാറ പള്ളിക്കാനം സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ വിശുദ്ധ പത്രോസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. ഫാ. ജോര്‍ജ് തുമ്പനിരപ്പില്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. തിരുനാള്‍ 26ന് സമാപിക്കും. ഫാ. സെബാസ്റ്റ്യന്‍ തെക്കേല്‍, ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ഇമ്മാനുവേല്‍, കോട്ടയം പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, ഫാ. ജോസഫ് കുമ്പളംതാനം തുടങ്ങിയവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. കൈക്കാരന്‍മാരായ തങ്കച്ചന്‍ കടുകേപറമ്പില്‍, ജോയിക്കുട്ടി ചിറ്റൂര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രാര്‍ഥനാ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






