വണ്ടന്‍മേട് സെന്റ് ആന്റണീസ് നഴ്‌സറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വണ്ടന്‍മേട് സെന്റ് ആന്റണീസ് നഴ്‌സറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: വണ്ടന്‍മേട് സെന്റ് ആന്റണീസ് നഴ്‌സറി സ്‌കൂളിന്റെ വാര്‍ഷികം നടന്നു. എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സി. മെര്‍ലിന്‍ കാഞ്ഞിരത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. യു.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷയായി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രിന്‍സിപ്പല്‍ ലിസിയു തെരേസ്, ബിന്‍സി സജിമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






