കോണ്‍ഗ്രസ് ഹെവന്‍വാലി വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

കോണ്‍ഗ്രസ് ഹെവന്‍വാലി വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

Mar 2, 2025 - 22:02
 0
കോണ്‍ഗ്രസ് ഹെവന്‍വാലി വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
This is the title of the web page

ഇടുക്കി: കോണ്‍ഗ്രസ് ഹെവന്‍വാലി വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. ഡിസിസി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പി ആര്‍ അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow