ഡിവൈഎഫ്ഐ കാഞ്ചിയാറില്‍ ജാഗ്രതാ സദസ് നടത്തി
ഡിവൈഎഫ്ഐ കാഞ്ചിയാറില്‍ ജാഗ്രതാ സദസ് നടത്തി

ഇടുക്കി: ഡിവൈഎഫ്ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി കാഞ്ചിയാറില്‍ ജാഗ്രതാ സദസ് നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ബി അനൂപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോബി എബ്രഹാം അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ഫ്രെഡ്ഡി മാത്യു, ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ അരുണ്‍ ജോസഫ്, ബിബിന്‍ ബാബു, എന്‍ കെ അനീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






