കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന 8ന്
കട്ടപ്പന ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധന 8ന്

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ 8ന് ഉച്ചകഴിഞ്ഞ് 2മുതല്‍ 5വരെ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും സംഘടിപ്പിക്കുന്നു. ബാംഗ്ലൂര്‍ അലോകാ വിഷന്റെ സഹകരണത്തോടെ വിദ്യാ ദൃഷ്ടി എന്ന പേരിലാണ് പരിശോധന നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. 04868272808, 73064 51241
What's Your Reaction?






