വേനൽമഴ എത്തി: വേനൽച്ചൂടിന് അൽപ്പം ആശ്വാസം
വേനൽമഴ എത്തി: വേനൽച്ചൂടിന് അൽപ്പം ആശ്വാസം

ഇടുക്കി: പൊള്ളുന്ന വേനൽചൂടിന് ആശ്വാസമായി ഇടുക്കിയിൽ വേനൽമഴ പെയ്തുതുടങ്ങി. ഹൈറേഞ്ചിൽ ഉൾപ്പെടെ ചൊവ്വാഴ്ച രാവിലെയോടെ നേരിയതോതിൽ മഴ ആരംഭിച്ചു. കട്ടപ്പനയിൽ ഉൾപ്പെടെ മഴ തുടരുകയാണ്. വേനൽ ശക്തിപ്രാപിച്ചതോടെ ജില്ലയിലെ ജലസ്രോതസ്സുകൾ ഭാഗികമായി വറ്റിയിരുന്നു. പെരിയാറിൽ ഉൾപ്പെടെ നീരൊഴുക്ക് നന്നേ കുറവാണ്. തുടർച്ചയായി വേനൽ മഴ ലഭിച്ചാൽ കാർഷിക മേഖലയ്ക്കും ആശ്വാസകരമാകും
What's Your Reaction?






