മുരിക്കടിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി
മുരിക്കടിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

ഇടുക്കി: കുമളി മുരിക്കടിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് മുരിക്കടി വിഷ്ണുനാഥാപൂരം സ്വദേശി പാപ്പാച്ചന്റെ കൃഷി സ്ഥലത്തെ കിണറ്റിലാണ് കാട്ടുപന്നി വീണത്. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പില്‍ വിവരമറിയിച്ചു. കുമളിയില്‍ നിന്നുള്ള ആര്‍ആര്‍ടി ടീം സ്ഥലത്തെത്തി കാട്ടുപന്നിയെ രക്ഷപ്പെടുത്തി.
What's Your Reaction?






