കൊന്നത്തടിയിൽ മരത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

കൊന്നത്തടിയിൽ മരത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു

Apr 9, 2025 - 18:47
 0
കൊന്നത്തടിയിൽ മരത്തിൽ നിന്ന് വീണ് മധ്യവയസ്കൻ മരിച്ചു
This is the title of the web page

ഇടുക്കി : മരത്തിൽ നിന്ന് വീണ് മരിച്ചു. കൊന്നത്തടി  കുറിഞ്ഞാംകുളത്ത് ഷിബു ജോൺ (41) ആണ് മരിച്ചത്.   ഉടനെ തന്നെ   അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  സംസ്കാരം വ്യാഴാഴ്ച രാവിലെ 11 ന്  കൊന്നത്തടി സി എസ് ഐ പള്ളി സെമിത്തേരിയിൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow