അയ്യപ്പന്‍കോവില്‍ ഉപ്പുതറ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
അയ്യപ്പന്‍കോവില്‍ ഉപ്പുതറ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

ഇടുക്കി: വേനല്‍ കടുത്തതോടെ അയ്യപ്പന്‍കോവില്‍ ഉപ്പുതറ മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. കുളങ്ങളിലെയും കിണറുകളിലെയും പെരിയാറ്റിലെയും വെള്ളം പറ്റിയതോടെ ത്രിതല പഞ്ചായത്തുകളുടെ വിവിധ കുടിവെള്ള പദ്ധതികള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലായെന്ന ആക്ഷേപവും ശക്തമാണ് .വെള്ളം പറ്റിയതോടെ ആളുകള്‍ വാഹനങ്ങളില്‍ വെള്ളം കൊണ്ടുവന്നാണ് വീടുകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്നത്. വിവിധ ഭാഗങ്ങളില്‍ ത്രിതല പഞ്ചായത്തുകളുടെ കിണറുകളും കുളങ്ങളും മറ്റ് സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായും ആക്ഷേപമുണ്ട്.
What's Your Reaction?






