ഉപ്പുതറയിൽ പരീക്ഷാവിജയികളെ അനുമോദിച്ചു

ഉപ്പുതറയിൽ പരീക്ഷാവിജയികളെ അനുമോദിച്ചു

Jun 22, 2025 - 16:33
 0
ഉപ്പുതറയിൽ പരീക്ഷാവിജയികളെ അനുമോദിച്ചു
This is the title of the web page

ഇടുക്കി:2024-25 അധ്യയന വര്‍ഷം ഡിഗ്രി, പ്ലസ് ടൂ, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഉപ്പുതറയില്‍ അനുമോദിച്ചു. ഉപ്പുതറ പുളിങ്കട്ട വാര്‍ഡിലെ വിദ്യാര്‍ഥികളെയാണ് വാര്‍ഡ് ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow