കേരള അയണ്‍ ഫേബ്രിക്കേഷന്‍ എന്‍ജിനീയറിങ് അസോസിയേഷന്‍ വര്‍ഗീസ് സാമുവല്‍ അനുസ്മരണം നടത്തി
കേരള അയണ്‍ ഫേബ്രിക്കേഷന്‍ എന്‍ജിനീയറിങ് അസോസിയേഷന്‍ വര്‍ഗീസ് സാമുവല്‍ അനുസ്മരണം നടത്തി

ഇടുക്കി: കേരള അയണ്‍ ഫേബ്രിക്കേഷന്‍ എന്‍ജിനീയറിങ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് വര്‍ഗീസ് സാമുവല്‍ അനുസ്മരണവും മെമ്പര്‍ഷിപ്പ് ദിനവും നടത്തി. ചടങ്ങില്‍ പരേതനായ കട്ടപ്പന നോബിള്‍ എന്‍ജിനീയറിങ് വര്‍ക്‌സ് ഉടമ വര്‍ഗീസ് സാമൂവലിന്റെ കുടുംബത്തിന് പരസ്പര സഹായ നിധി ഫണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ കൈമാറി. തുടര്‍ന്ന് പുതിയ അംഗങ്ങള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. സോജന്‍ ചെമ്പാല അധ്യക്ഷനായി. ഷൈബു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി.
What's Your Reaction?






