യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം കണ്‍വന്‍ഷന്‍
യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം കണ്‍വന്‍ഷന്‍

ഇടുക്കി: യുഡിഎഫ് വണ്ടന്‍മേട് മണ്ഡലം കണ്‍വന്‍ഷന്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. കെപിസിസി വക്താവ് സേനാപതി വേണു മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ ഇ എം അഗസ്തി, നേതാക്കളായ എസ് അശോകന്‍, എംഡി അര്‍ജുനന്‍, ടോണി മാക്കോറ, മുകേഷ് മോഹനന്‍, ജോണി ചീരാന്‍ കുന്നേല്‍, തോമസ് രാജന്‍, രാജാ മാട്ടുകാരന്‍, എം എന്‍ ഗോപി, ജോസഫ് അറക്കല്‍, ജില്ലാ മണ്ഡലം നേതാക്കള്‍ പോഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വന്‍ഷനുശേഷം പുറ്റടി ടൗണ്‍ ചുറ്റി പ്രചരണ റാലിയും സംഘടിപ്പിച്ചു.
What's Your Reaction?






