അണക്കര കുങ്കിരിപ്പെട്ടി നഗറില്‍ വീടിന് തീപിടിച്ചു

അണക്കര കുങ്കിരിപ്പെട്ടി നഗറില്‍ വീടിന് തീപിടിച്ചു

Jan 8, 2026 - 17:39
 0
അണക്കര കുങ്കിരിപ്പെട്ടി നഗറില്‍ വീടിന് തീപിടിച്ചു
This is the title of the web page

ഇടുക്കി: അണക്കര കുങ്കിരിപ്പെട്ടി നഗറില്‍ വീടിന് തീപിടിച്ചു. ഉപ്പൂട്ടില്‍ ഫില്‍സര്‍ ഹംസയുടെ വീടിനാണ് തീപിടിച്ചത്. ഷോര്‍ട്ട്‌സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമികനിഗമനം. ഉടന്‍തന്നെ നാട്ടുകാര്‍ തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി.

What's Your Reaction?

like

dislike

love

funny

angry

sad

wow