ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ മരിയന്‍ തീര്‍ഥാടനം നടത്തി
ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ മരിയന്‍ തീര്‍ഥാടനം നടത്തി
ഇടുക്കി: ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായി മരിയന്‍ തീര്‍ഥാടനം നടന്നു. കാഞ്ഞിരപ്പള്ളി രൂപതാ
വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു.
ക്വാര്‍ട്ടേഴ്‌സ് പടിയിലുള്ള വി. യൂദാസ് തദേവൂസ് പള്ളിയങ്കണത്തില്‍നിന്ന് ഉപ്പുതറ ഫൊറോനാ പള്ളിയിലേയ്ക്കാണ് തീര്‍ഥാടനം നടത്തിയത് ഫൊറോന വികാരി റവ
ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാല്‍ സന്ദേശം നല്‍കി.
What's Your Reaction?