സെന്റ്. ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ നടത്തി
സെന്റ്. ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ നടത്തി

ഇടുക്കി: കട്ടപ്പന സെന്റ്. ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ നടത്തി. ഡിവൈഎസ്പി വി എ നിഷാദ് മോന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മാനേജര്‍ ഫാ. മജു നിരവത്ത് പതാക ഉയര്‍ത്തി. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡാന്‍സ് ഏറെ ശ്രദ്ധേയമായി. മാനേജര്‍ ഫാ. ജോസ് മംഗലത്ത് അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍, നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, പ്രിന്‍സിപ്പല്‍ കെ സി മാണി, ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ ജോസഫ്, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദീപു ജേക്കബ്, സില്‍മി ജോസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






