ഏലപ്പാറയ്ക്ക് സമീപം റോഡില്‍ ഡീസല്‍ ഒഴുകിവീണു: അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി

ഏലപ്പാറയ്ക്ക് സമീപം റോഡില്‍ ഡീസല്‍ ഒഴുകിവീണു: അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി

Sep 12, 2025 - 17:58
 0
ഏലപ്പാറയ്ക്ക് സമീപം റോഡില്‍ ഡീസല്‍ ഒഴുകിവീണു: അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കി
This is the title of the web page

ഇടുക്കി: ഏലപ്പാറയ്ക്കും മേമലയ്ക്കുമിടയില്‍ റോഡില്‍ വീണുകിടന്ന ഡീസല്‍ അഗ്നിരക്ഷാസേന മാറ്റി. ഇത്തരത്തില്‍ ഡീസല്‍ വീണത് ഇരുചക്രവാഹന യാത്രികര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. 2 ബൈക്കുകള്‍ അപകടത്തില്‍പെടുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് നാട്ടുകാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയായിരുന്നു വാഹനങ്ങളെ കടത്തി വിട്ടിരുന്നത്. നാട്ടുകാര്‍  വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സ്ഥലത്തെത്തി ഡീസല്‍ നശിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow