കാഞ്ചിയാര്‍ കൃഷിഭവന് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ

കാഞ്ചിയാര്‍ കൃഷിഭവന് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ

Jun 1, 2024 - 19:11
 0
കാഞ്ചിയാര്‍ കൃഷിഭവന് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ
This is the title of the web page

ഇടുക്കി: കര്‍ഷക കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവന് മുന്നില്‍ കൂട്ട ധര്‍ണ സംഘടിപ്പിച്ചു. ഇടുക്കിയ വരള്‍ച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കുക , കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തിയ സമരം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട് ഉദ്ഘാടനം ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow