ദേശീയപാത നിര്‍മാണ നിരോധനം: സര്‍ക്കാരിന്റെ വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഡീന്‍ കുര്യാക്കോസ് എം പി 

ദേശീയപാത നിര്‍മാണ നിരോധനം: സര്‍ക്കാരിന്റെ വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഡീന്‍ കുര്യാക്കോസ് എം പി 

Sep 27, 2025 - 10:39
 0
ദേശീയപാത നിര്‍മാണ നിരോധനം: സര്‍ക്കാരിന്റെ വീഴ്ച അംഗീകരിക്കാനാകില്ലെന്ന് ഡീന്‍ കുര്യാക്കോസ് എം പി 
This is the title of the web page

ഇടുക്കി: കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന് കാരണം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. കോടതി വിധിയെ തുടര്‍ന്ന് 2 മാസത്തിലേറെയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ഇത് പുന:രാരംഭിക്കുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എംപി പറഞ്ഞു. വനംവകുപ്പ് അനാവശ്യമായി അവകാശവാദം ഉന്നയിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച അംഗീകരിക്കാനാകില്ലെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow