വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി
വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തി

ഇടുക്കി: വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. ക്ഷേത്രം മേല്‍ശാന്തി അജിത്ത്് മുഖ്യ കാര്‍മികനായിരുന്നു. വണ്ടന്‍മേട് എംഇഎസ് ഹെഡ്മിസ്ട്രസ് മായ വസുന്ധരാദേവി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നുനല്‍കി. ക്ഷേത്രം പ്രസിഡന്റ് ജി പി രാജന്‍, സെക്രട്ടറി ആര്‍ ജയകുമാര്‍, ട്രഷറര്‍ കെ മുരളീധരന്‍പിള്ള, കമ്മിറ്റി അംഗങ്ങളായ സജീവ് പുറമന, അനില്‍കുമാര്‍ വെള്ളിമല, കൃഷ്ണകുമാര്‍, സുരേഷ് മറ്റപ്പള്ളി, രാജീവ് പുറമന, പ്രദീപ് കുമാര്‍, സുബീഷ്, മാതൃസമിതി അംഗങ്ങളായ മായാ സജീവ്, അനീഷ ബാബു, ലളിതമ്മ, സതി ഷാജി, വത്സലാ കുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






