മൂന്നാറിലെ തമിഴ് വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ച്: മുഖ്യമന്ത്രി

മൂന്നാറിലെ തമിഴ് വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ച്: മുഖ്യമന്ത്രി

Oct 9, 2025 - 15:31
 0
മൂന്നാറിലെ തമിഴ് വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ച്: മുഖ്യമന്ത്രി
This is the title of the web page

ഇടുക്കി: 1950ന് മുമ്പ് കുടിയേറിയ മൂന്നാറിലെ തമിഴ് വിഭാഗത്തില്‍പ്പെട്ട തോട്ടം തൊഴിലാളികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള മാനദണ്ഡം അനുസരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് അഡ്വ. എ രാജ എംഎല്‍യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഭേദഗതികളടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും നടപടി വേഗത്തിലാക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow