മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി
മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ഇടുക്കി: മൂലമറ്റം സെന്റ് ജോസഫ് കോളേജിലെ വനിതാ സെല്ലും മോഡലസ് ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അഫ്‌പ്രോ എന്‍ജിയോയും ചേര്‍ന്ന് ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗവും കേരള സാമൂഹിക നീതി വകുപ്പിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസറുമായ ശ്യാമ എസ് പ്രഭ ക്ലാസ് നയിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ് അധ്യക്ഷനായി. വനിതാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. അനു ആന്റണി, അഫ്രോയുടെ കോ-ഓര്‍ഡിനേറ്റേഴ്‌സായ ജിബിന്‍ തോമസ്, മെര്‍ലിന്‍ മാത്യു, അലന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






