വളഞ്ഞങ്ങാനത്ത് ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വളഞ്ഞങ്ങാനത്ത് ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇടുക്കി: വളഞ്ഞങ്ങാനത്ത് ബുള്ളറ്റും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാഴവര രാമപുരത്ത് വീട്ടില്‍ അതുല്‍ സണ്ണി(22) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അതുലിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
What's Your Reaction?