ജില്ലയിലെ മികച്ച വയോസേവന പഞ്ചായത്തായി കാമാക്ഷി: പുരസ്‌കാരം ഏറ്റുവാങ്ങി
ജില്ലയിലെ മികച്ച വയോസേവന പഞ്ചായത്തായി കാമാക്ഷി: പുരസ്‌കാരം ഏറ്റുവാങ്ങി
ഇടുക്കി: സാമൂഹ്യനീതി വകുപ്പിനുകീഴില്‍ ജില്ലയിലെ മികച്ച വയോസേവന പഞ്ചായത്തായി കാമാക്ഷി പഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയില്‍ നടന്ന അന്താരാഷ്ട്ര വയോജന ദിനാചരണത്തില്‍ ഭരണസമിതിയും ജീവനക്കാരുംചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
What's Your Reaction?