വലിയതോവാളയില്‍ വൃദ്ധ മരിച്ചനിലയില്‍
വലിയതോവാളയില്‍ വൃദ്ധ മരിച്ചനിലയില്‍

ഇടുക്കി: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വലിയതോവാള മന്നാക്കുടി ചാതിയാങ്കൽ പരേതനായ ബാലന്റെ ഭാര്യ അംബിക(67) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ചൊവ്വ പകൽ ബന്ധുക്കൾ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വണ്ടൻമേട് പൊലീസ് നടപടി സ്വീകരിച്ചു. മക്കൾ: ശ്രീജ, സനീഷ്.
What's Your Reaction?






