ശാന്തന്‍പാറ പേത്തൊട്ടിയില്‍ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു
ശാന്തന്‍പാറ പേത്തൊട്ടിയില്‍ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു
ഇടുക്കി: ശാന്തന്‍പാറ പേത്തൊട്ടിയില്‍ മരം വീണ് തൊഴിലാളി മരിച്ചു. ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശിനി സുനിത (40)ആണ് മരിച്ചത്. തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞ് ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനിതയെ ബോഡി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?

