രാജകുമാരിയില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു: 4 പേര്‍ക്ക് പരിക്ക്
രാജകുമാരിയില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു: 4 പേര്‍ക്ക് പരിക്ക്
ഇടുക്കി: രാജകുമാരി ഇടമറ്റത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. 4 പേര്‍ക്ക് പരിക്ക്.
മൂവാറ്റുപുഴ അയവന സ്വദേശി ആന്റോ ആണ് മരിച്ചത്. പണിക്കന്‍കുടിയില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപെട്ട വാഹനം റോഡില്‍നിന്ന് തെന്നി മാറി സമീപത്തെ കൃഷിയിടത്തിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ രാജാക്കാട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?

