ഇടുക്കി: കട്ടപ്പന അമ്പലക്കവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തില്‍ പങ്കെടുത്ത് നൂറുകണക്കിന് വിശ്വാസികള്‍. രാവിലെ മുതല്‍ തര്‍പ്പണം ആരംഭിച്ചു. മേല്‍ശാന്തി എം എസ് ജഗദീഷ് നേതൃത്വം നല്‍കി. തുടര്‍ന്ന് പിതൃസായൂജ്യ പൂജയും തിലഹവനവും നടന്നു.