മലനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം
മലനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം

: പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്ക്
വാഗമൺ : മലനാട് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് സംഘർഷം.
ഇരുപക്ഷവും തമ്മിൽ ഉണ്ടായ വാക്കേറ്റം കയ്യാംകളിയിൽ എത്തിയതോടെ പോലീസ് ലാത്തിവീശി
സംഘർഷത്തിൽ പോലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും പരിക്ക്.
സംഭവം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമ പ്രവർത്തകന് നേരെയും കൈയ്യേറ്റശ്രമം ഉണ്ടായി.
What's Your Reaction?






