സ്വർണം ഇടിച്ചിട്ട് സോണിയ
സ്വർണം ഇടിച്ചിട്ട് സോണിയ
തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കുട്ടിക്കാനം മരിയൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ സോണിയ സ്കറിയ സ്വർണ മെഡൽ നേടി. ഇടുക്കിയിൽ നിന്നും പതിനാല് സ്വർണവും ഏഴ് വെള്ളിയും ഒരു വെങ്കലവും സീനിയർ ജൂനിയർ വിഭാഗങ്ങളിലായി വിവിധ മത്സരാർത്ഥികൾ നേടി.
What's Your Reaction?