സീരിയൽ-സിനിമാ താരം മരിച്ച നിലയിൽ
സീരിയൽ-സിനിമാ താരം മരിച്ച നിലയിൽ
രഞ്ജുഷ മേനോൻ ആണ് മരിച്ചത്.തിരുവനന്തപുരം ശ്രീകാര്യത്തിലെ ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ് ,മേരിയ്ക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
What's Your Reaction?