മറ്റപ്പള്ളി പേരപ്പന് സ്മാരക ഓപ്പണ്‍ സ്റ്റേഡിയം ഉദ്ഘാടനം വെള്ളിയാഴ്ച
മറ്റപ്പള്ളി പേരപ്പന് സ്മാരക ഓപ്പണ്‍ സ്റ്റേഡിയം ഉദ്ഘാടനം വെള്ളിയാഴ്ച

കട്ടപ്പന: മറ്റപ്പള്ളി പേരപ്പന് സ്മാരക ഓപ്പണ്‍ സ്റ്റേഡിയം വെള്ളിയാഴ്ച വൈകിട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന് അധ്യക്ഷയാകും. എംഎല്‍എ ഫണ്ടില്‍ നിന്ന് 31.63 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചത്. കട്ടപ്പന ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ് എന്നിവയ്ക്ക് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ മറ്റപ്പള്ളി പേരപ്പനോടുള്ള ആദരസൂചകമായാണ് സ്റ്റേഡിയത്തിന് പേര് നല്‍കിയത്.
What's Your Reaction?






