അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ഇടുക്കി: കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും സജ്ജമാക്കിയതായി പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഉടന്‍തന്നെ വാര്‍ഡ് മെമ്പറുമായോ പഞ്ചായത്ത് അധികൃതമായോ ബന്ധപ്പെടണമെന്നും ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു.
What's Your Reaction?






