ശക്തമായ കാറ്റില്‍ കഞ്ഞിക്കുഴി തള്ളക്കാനത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
ശക്തമായ കാറ്റില്‍ കഞ്ഞിക്കുഴി തള്ളക്കാനത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ഇടുക്കി: ശക്തമായ കാറ്റിലും മഴയിലും കഞ്ഞിക്കുഴി തള്ളക്കാനത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. വലിയപറമ്പില്‍ സാലിയുടെ വീടിനാണ് കേടുപാട്. ഞായറാഴ്ച രാത്രിയോടെ വീശിയടിച്ച കാറ്റില്‍ മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. വീട്ടുപകരണങ്ങളും നശിച്ചു. വിധവയായ സാലിക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നു.
What's Your Reaction?






