പ്രളയത്തെ അതിജീവിച്ച ചെറുതോണി പഴയപാലം സ്മാരകമായി നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍
പ്രളയത്തെ അതിജീവിച്ച ചെറുതോണി പഴയപാലം സ്മാരകമായി നിലനിര്‍ത്തണമെന്ന് നാട്ടുകാര്‍
ഇടുക്കി: മഹാപ്രളയത്തെ അതിജീവിച്ച ചെറുതോണി പഴയപാലം പ്രളയ സ്മാകരകമായ് നിലനിത്തണമെന്ന് നാട്ടുകാര്‍. പഴയ പാലത്തിന്റെ പ്രശസ്തി നഷ്ടപ്പെട്ടതോടെ മരങ്ങളും കാട്ടുചെടികളും വളര്‍ന്ന് പാലം ശോച്യാവസ്ഥയിലാണ്. ഇവ വൃത്തിയാക്കിയും കൈവരികള്‍ പെയിന്റ് ചെയ്തും പാലം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് പാലം ജില്ലയുടെ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും പൊതുപ്രവര്‍ത്തകരുടെയും ആവശ്യം.
What's Your Reaction?

