പുരസ്‌കാര നിറവില്‍ ജെസിഐ കട്ടപ്പന ടൗണ്‍ ചാപ്റ്റര്‍
പുരസ്‌കാര നിറവില്‍ ജെസിഐ കട്ടപ്പന ടൗണ്‍ ചാപ്റ്റര്‍

ഇടുക്കി: ജെസിഐ 20 മിഡില്‍ ഇയര്‍ കോണ്‍ഫറന്‍സ് മിഡ്‌കോണ്‍
വൈബ് 2025 മൂവാറ്റുപുഴയില്‍ നടന്നു. സോണ്‍ 20 യുടെ കീഴില്‍ വരുന്ന ലോക്കല്‍ ഓര്‍ഗനൈസേഷനുകളുടെ പ്രവര്‍ത്തന മികവിനുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച ലോക്കല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റിനുള്ള അവാര്‍ഡ് കട്ടപ്പന ടൗണ്‍ പ്രസിഡന്റ് അനൂപ് തോമസിന് ലഭിച്ചു. മികച്ച ഗ്രോത്ത് ആന്‍ഡ് ഡെവലപ്‌മെറ്റ് ടീമിനും മികച്ച പദ്ധതികള്‍ ആവിഷ്‌കരിച്ചതിനുള്ള പുരസ്‌കാരവും സോണ്‍ പ്രസിഡന്റിന് നല്‍കുന്ന മികവിനുള്ള പ്രത്യേക പുരസ്‌കാരവും ലഭിച്ചു. ചാര്‍ട്ടര്‍ പ്രസിഡന്റ് ജോജോ കുമ്പളന്താനം, ആദര്‍ശ് കുര്യന്‍, അലന്‍ വിന്‍സെന്റ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
What's Your Reaction?






