സുവര്‍ണഗിരി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി  

സുവര്‍ണഗിരി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി  

May 30, 2026 - 15:28
 0
സുവര്‍ണഗിരി അങ്കണവാടിയില്‍ പ്രവേശനോത്സവം നടത്തി  
This is the title of the web page

ഇടുക്കി: കട്ടപ്പന സുവര്‍ണഗിരി അങ്കണവാടിയില്‍ പ്രവേശനോത്സവം നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ ഉദ്ഘാടനംചെയ്തു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കിയാണ് ചടങ്ങില്‍ സ്വീകരിച്ചത്. വിവിധ പരിപാടികളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ്ര് രഘു കുന്നുംപുറം അധ്യക്ഷനായി. ആരോഗ്യ പ്രവര്‍ത്തക ഷീന ഷൈജു, ബീന സന്തോഷ്, അങ്കണവാടി കമ്മിറ്റിയംഗങ്ങളായ  എന്‍ കെ ഉഷ, ആര്യ വിബിന്‍, എന്‍ എസ് ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow