നജീബ് ഇല്ലത്ത് പറമ്പിലിന് സ്വീകരണം
നജീബ് ഇല്ലത്ത് പറമ്പിലിന് സ്വീകരണം

ഇടുക്കി : കേരള വ്യാപാര വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വണ്ടിപ്പെരിയാർ യൂണിറ്റ് ജനറൽ സെക്രട്ടറി നജീബ് ഇല്ലത്ത് പറമ്പിലിന് പ്രവർത്തകർ സ്വീകരണം നൽകി. തൊടുപുഴയിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി സണ്ണി പൈമ്പള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എസ് അന്‍വരാജ്, എം ആന്റണി, റിയാസ്, യൂത്ത് വിങ് ഭാരവാഹികൾ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






