ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വര്‍ക്ക്ഷോപ്പിലേക്ക് ഇടിച്ചുകയറി 2 പേര്‍ക്ക് പരിക്ക് 

ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വര്‍ക്ക്ഷോപ്പിലേക്ക് ഇടിച്ചുകയറി 2 പേര്‍ക്ക് പരിക്ക് 

Sep 12, 2026 - 14:00
 0
ഇടുക്കിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വര്‍ക്ക്ഷോപ്പിലേക്ക് ഇടിച്ചുകയറി 2 പേര്‍ക്ക് പരിക്ക് 
This is the title of the web page

ഇടുക്കി: ഇടുക്കി പാലത്തിനുസമീപം നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വര്‍ക്ക്ഷോപ്പിലേക്കും സമീപത്തെ വീടിന്റെ പോര്‍ച്ചിലേക്കും ഇടിച്ചുകയറി അപകടം. കോഴിമല സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ ബന്ധുവിനെ യാത്രയാക്കി മടങ്ങുന്ന വഴിയാണ് ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം. യായിരുന്ന കോഴിമല സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.ഇടുക്കി സ്വദേശി ഷാന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക്ഷോപ്പിനും സനീഷ് എവറസ്റ്റിന്റെ വീടിനുമാണ് കേടുപാടുകള്‍ സംഭവിച്ചത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow