ലബ്ബക്കട ജെപിഎം കോളേജില്‍ അധ്യാപക നിയമനം 

ലബ്ബക്കട ജെപിഎം കോളേജില്‍ അധ്യാപക നിയമനം 

Sep 12, 2026 - 13:20
 0
ലബ്ബക്കട ജെപിഎം കോളേജില്‍ അധ്യാപക നിയമനം 
This is the title of the web page

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സോഷ്യല്‍ വര്‍ക്ക്, മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കും. എംഎസ്ഡബ്ല്യു, എംബിഎ, എംഎ എച്ച്ആര്‍എം എന്നീ വിഷയങ്ങളില്‍ നെറ്റ്, പിഎച്ച്ഡിയും മുന്‍പരിചയവുമാണ് യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ അപേക്ഷയും ബയോഡാറ്റയും 19നകം  ഷുാ@ഷുാരീഹഹലഴല.മര.ശി എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. ഫോണ്‍: 95620 34555

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow