ഡിവൈഎഫ്‌ഐ ലബ്ബക്കടയില്‍ ചൂട്ട് കത്തിച്ച് മാര്‍ച്ച് നടത്തി
ഡിവൈഎഫ്‌ഐ ലബ്ബക്കടയില്‍ ചൂട്ട് കത്തിച്ച് മാര്‍ച്ച് നടത്തി
ഇടുക്കി: അപ്രഖ്യാപിതമായി വൈദ്യുതി മുടക്കി ജനത്തെ ദ്രോഹിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ ഡിവൈഎഫ്‌ഐ കാഞ്ചിയാര്‍, സ്വരാജ് മേഖലാ കമ്മിറ്റികള്‍ ലബ്ബക്കട കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട് കത്തിച്ച് മാര്‍ച്ച് നടത്തി. മുന്‍ ജില്ലാ പ്രസിഡന്റ് മാത്യു ജോര്‍ജ് ഉദ്ഘാടനംചെയ്തു. നേതാക്കളായ നിയാസ് അബു, എം ശിവകുമാര്‍, അജോ സെബാസ്റ്റ്യന്‍, എബിന്‍ സി ജിമ്മി തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?