എംജി സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ജെസിയ സൂസന്‍ ജോര്‍ജിനെ അനുമോദിച്ചു

എംജി സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ജെസിയ സൂസന്‍ ജോര്‍ജിനെ അനുമോദിച്ചു

Sep 12, 2026 - 16:51
 0
എംജി സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ജെസിയ സൂസന്‍ ജോര്‍ജിനെ അനുമോദിച്ചു
This is the title of the web page

ഇടുക്കി: എംജി സര്‍വകലാശാലയില്‍നിന്ന് കെമിസ്ട്രി ബയോ പോളിമര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ചെല്ലാര്‍കോവില്‍ കണ്ടത്തില്‍ ജെസിയ സൂസന്‍ ജോര്‍ജിനെ അനുമോദിച്ചു. അമ്മയ്‌ക്കൊരുമ്മ സ്‌നേഹ കൂട്ടായ്മ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ജെസിയയെ പൊന്നാടയണിയിച്ചു. കൂട്ടായ്മ ചെയര്‍മാന്‍ സാബു കുറ്റിപ്പാലയ്ക്കല്‍ അധ്യക്ഷനായി. പഞ്ചായത്തംഗം ഷീബ ജോര്‍ജ്, വൈഎംസിഎ പ്രസിഡന്റ് സാംകുട്ടി മാക്കല്‍, ഷാജി പി എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow