ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചര്‍ച്ച പരാജയം: പീരുമേട്ടിലെ തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ വൈകും   

ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചര്‍ച്ച പരാജയം: പീരുമേട്ടിലെ തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ വൈകും   

Sep 17, 2026 - 17:10
 0
ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചര്‍ച്ച പരാജയം: പീരുമേട്ടിലെ തോട്ടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ വൈകും     
This is the title of the web page

ഇടുക്കി: പീരുമേട്ടിലെ പോബ്‌സ് എസ്റ്റേറ്റ് വക തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനായി കോട്ടയം ലേബര്‍ കമ്മീഷന്‍ ഓഫീസില്‍ നടന്ന ചര്‍ച്ച പരാജയം. തോട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ശമ്പള കുടിശിക നല്‍കണമെന്ന് തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള തുക ലഭ്യമാകാത്തതിനാല്‍ മാനേജ്‌മെന്റ് രണ്ടാഴ്ച കൂടി സമയം ചോദിച്ചിരിക്കുകയാണെന്ന് അഡ്വ. സിറിയക് തോമസ് എംഎല്‍എ പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow