വിശ്വകര്‍മ മഹാസഭ കട്ടപ്പനയില്‍ വിശ്വകര്‍മ ദിനം ആഘോഷിച്ചു

വിശ്വകര്‍മ മഹാസഭ കട്ടപ്പനയില്‍ വിശ്വകര്‍മ ദിനം ആഘോഷിച്ചു

Sep 17, 2026 - 17:27
 0
വിശ്വകര്‍മ മഹാസഭ കട്ടപ്പനയില്‍ വിശ്വകര്‍മ ദിനം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വിശ്വകര്‍മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയന്‍ കട്ടപ്പനയില്‍ വിശ്വകര്‍മ ദിനാഘോഷവും കുടുംബസംഗമവും നടത്തി. സംസ്ഥാന കൗണ്‍സിലര്‍ ബിനീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ഡയറക്ടര്‍ ബോര്‍ഡംഗം സി എന്‍ രാജപ്പന്‍ ആചാരി അനുമോദിച്ചു.  യൂണിയന്‍ പ്രസിഡന്റ് എം വി സുഭാഷ് അധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡംഗം മനോജ് സോമന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബാബു പള്ളിപ്പാട് സന്ദേശം നല്‍കി. മനോജ് സോമന്‍, സി എന്‍ രാജപ്പന്‍ ആചാരി, എം വി സുഭാഷ്, പി കെ മധു, രഞ്ജിനി രാഹുല്‍, ലതാ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow