കമ്പംമെട്ട് ലഹരി വിമുക്ത ഗ്രാമം ഉദ്ഘാടനം ചെയ്തു 

കമ്പംമെട്ട് ലഹരി വിമുക്ത ഗ്രാമം ഉദ്ഘാടനം ചെയ്തു 

Sep 20, 2026 - 16:33
 0
കമ്പംമെട്ട് ലഹരി വിമുക്ത ഗ്രാമം ഉദ്ഘാടനം ചെയ്തു 
This is the title of the web page

ഇടുക്കി: കമ്പംമെട്ട് പിതൃവേദി നടപ്പാക്കുന്ന കമ്പംമെട്ട് ലഹരി വിമുക്ത ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ വിപത്തുകളിൽനിന്ന് നാടിനെ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രസിഡന്റ്‌ അനിൽ കണ്ണംപ്ലാക്കൽ, സെക്രട്ടറി ടിജോ മോൻ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow